ബ്രസീലിയന്‍ താരം മാല്‍ക്കം ബാഴ്‌സലോണയില്‍
BY vishnu vis25 July 2018 5:44 PM GMT
X
vishnu vis25 July 2018 5:44 PM GMT
ബാഴ്‌സലോണ: ബ്രസീലിയന്‍ വിങര്‍ മല്‍ക്കം ഇനി ബാഴ്‌സലോണയ്‌ക്കൊപ്പം പന്ത് തട്ടും. നേരത്തേ എ എസ് റോമയിലേക്ക് റാഞ്ചാനൊരുങ്ങിയ മാല്‍ക്കമിനെ തന്ത്രപരമായാണ് ബാഴ്‌സ തട്ടകത്തിലെത്തിച്ചത്. താരത്തിന് വരാന്‍ വേണ്ടി എഎസ് റോമ അധികൃതര്‍ ഒരു വിമാനം തന്നെ ബൂക്ക് ചെയ്യുകയും താരത്തെ ആനയിക്കാന്‍ വേണ്ടി റോമ വിമാനത്താവളത്തില്‍ ടീം ആരാധകര്‍ തമ്പടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് താരം ബാഴ്‌സയുമായി കരാറിലെത്തിയെന്ന വിവരം റോമ അധികൃതര്‍ അറിയുന്നത്. 36.5 മില്യണ്‍ പൗണ്ടിന്് (ഏകദേശം 330 കോടി രൂപ) നാല് വര്‍ഷത്തേക്കാണ് കാറ്റലന്‍സ് 21 കാരനുമായി കരാറിലേര്‍പ്പെട്ടത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT