ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
BY midhuna mi.ptk9 Jan 2018 7:10 AM GMT
X
midhuna mi.ptk9 Jan 2018 7:10 AM GMT
കാസര്‍കോട്: രണ്ട് ദിവസം മുമ്പ് പാലക്കുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കൊല്ലമ്പാടിയിലെ അബ്ദുല്‍ ഹമീദ്-ആയിഷ ദമ്പതികളുടെ മകനും ആലംപാടി ജി.വി.എച്ച്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ സത്താര്‍( 16)ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രി പാലക്കുന്നിലാണ് അപകടം കൊല്ലമ്പാടിയിലെ ഇജാസി (19)നൊപ്പം ബേക്കലില്‍ പോയി നാട്ടിലേക്ക് വരുന്നതിനിടയില്‍ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇജാസാണ് ബൈക്കോടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മുഗ്ളൂര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. സഹോദരങ്ങള്‍: അഷ്റഫ്, സിദ്ദീഖ്, മുസ്താക്, സഫിയ.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT