ബൈക്കില്‍ ലോറിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം
BY ajay G.A.G8 Jan 2018 5:29 AM GMT
X
ajay G.A.G8 Jan 2018 5:29 AM GMT
പത്തനംതിട്ട : അടൂരിന് സമീപം ബെക്കില് ലോറിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. എം.സി റോഡില്‍ വടക്കടത്ത് കാവിന് സമീപം തമിഴ്നാട് മിനിലോറി ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 1. മണിക്കാണ് അപകടം. പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ഏഴംകുളം കൈതപ്പറമ്പ് സ്വദേശി വിശാഖ് (16), താഴത്ത് വടക്ക് സ്വദേശി വിമല്‍ (16), മാങ്കൂട്ടം സ്വദേശി ചാള്‍സ് (16) എന്നിവരാണ് മരിച്ചത്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT