ബേപ്പൂരില്‍ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു
BY ajay G.A.G21 Dec 2015 5:15 AM GMT
ajay G.A.G21 Dec 2015 5:15 AM GMT
കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മല്‍സ്യബന്ധനത്തിനായി കടലില്‍ പോയ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു.ഒരാളെ കാണാതായി. ബേപ്പൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. നടുവണ്ണൂര്‍ സ്വദേശി വിജി യെ ആണ് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരോടൊപ്പം ബോട്ടിലുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. രഞ്ജിത്തിന്റെ മൃതദേഹം പോലീസും തീരസംരക്ഷണസേനയും നടത്തിയ തെരച്ചിലിലാണ് കണ്ടെത്താനായത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT