ബൂര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷികം: അമര്‍നാഥ് യാത്ര ഒരു ദിവസത്തേക്ക് നിര്‍ത്തിവെച്ചു
BY Jasmi JMI8 July 2018 7:29 AM GMT
X
Jasmi JMI8 July 2018 7:29 AM GMT
ശ്രിനഗര്‍: ജമ്മുവില്‍ നിന്ന് അമര്‍നാഥിലേക്കുള്ള തീര്‍ഥയാത്ര ഒരു ദിവസത്തേക്ക് നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.ഹിസ്ബുല്‍ മുജാഹിദീന്‍ കമ്മാണ്ടര്‍ ബുര്‍ഹാന്‍ വാനിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാശ്മീരില്‍ സായുധര്‍ ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.തെക്കന്‍ കാശ്മീരിലെ സ്ഥിതിഗതികള്‍ അനുസരിച്ചാണ് തീരുമാനം.ശനിയാഴ്ച്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ പ്രശ്‌നത്തില്‍ ഈ ഭാഗത്തുള്ള മൂന്ന് സാധാരണക്കാര്‍ കൊല്ലപെട്ടിരുന്നു.കൂടാതെ ബുര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷികവുമാണ് അതിനാല്‍ യാത്രികരെ അമര്‍നാഥ് സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണെന്ന് യാത്രി നിവാസ് കണ്‍ട്രോള്‍ റൂം അധികൃതര്‍ അറിയിച്ചു.ഇപ്പോള്‍ ഫല്‍ഗാമിലും,ബല്‍ത്താലിലും ഉള്ള യാത്രികരെ മാത്രമെ യാത്രക്ക് അനുവദിക്കു.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT