ബീച്ച് ആശുപത്രിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
BY kasim kzm5 May 2018 3:42 AM GMT
kasim kzm5 May 2018 3:42 AM GMT
കോഴിക്കോട്: ഈ മാസം 2 മുതല്‍ ബീച്ച് ഹോസ്പിറ്റലില്‍ വരുന്ന രോഗികളില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കുന്നതിനെതിരേ എസ്ഡിപിഐ ബീച്ച് ആശുപത്രി സൂപ്രണ്ട് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. വിഷയത്തില്‍ ജനങ്ങള്‍ക്കനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി. ജില്ല സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ഷമീര്‍ വെള്ളയില്‍, സിക്രട്ടറി ശിഹാബ് പുതിയങ്ങാടി, റൗഫ് കുറ്റിച്ചിറ, വാഹിദ് ചെറുവറ്റ നേതൃത്വം നല്‍കി.
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT