ബിഹാര്‍: ബിജെപി ജെഡിയു തുല്യ സീറ്റിന് ധാരണ
BY kasim kzm27 Oct 2018 4:20 AM GMT
kasim kzm27 Oct 2018 4:20 AM GMT
ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളില്‍ മല്‍സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ.
എല്‍ജെപി, ആര്‍എല്‍എസ്പി എന്നിവയടക്കമുള്ള എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സീറ്റുകള്‍ നല്‍കും. മൂന്നുനാലു ദിവസത്തിനുള്ളില്‍ സഖ്യകക്ഷികള്‍ക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം പ്രഖ്യാപിക്കുമെന്നും അമിത്ഷാ പറഞ്ഞു. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമൊന്നിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT