Flash News

ബിര്‍ സെയ്ത്ത് സര്‍വകലാശാല : ഹമാസ് അനുകൂല സംഘടനയ്ക്കു ജയം



ജറുസലേം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ബിര്‍ സെയ്ത്ത് സര്‍വകലാശാലാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഹമാസ് അനുകൂല വിദ്യാര്‍ഥി സംഘടനയായ അല്‍ വഫാ ഇസ്‌ലാമിക് ബ്ലോക് വിജയിച്ചു. വിദ്യാര്‍ഥി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടന്ന 51 സീറ്റുകളില്‍ 25 ഇടത്ത് അല്‍ വഫാ സ്ഥാനാര്‍ഥികള്‍ വിജയം നേടി. ഫതഹ്് അനുകൂല സംഘടനയായ രക്തസാക്ഷി യാസിര്‍ അറഫാത്ത് കക്ഷി 22 സീറ്റുകളില്‍ വിജയിച്ചു.
Next Story

RELATED STORIES

Share it