ബിജെപി മന്ത്രിയുടെ ഓഫിസിലെത്തി വ്യവസായി വിഷം കഴിച്ചു
BY sruthi srt7 Jan 2018 6:36 AM GMT
X
sruthi srt7 Jan 2018 6:36 AM GMT
ഡെറാഡൂണ്‍: ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് കൃഷി മന്ത്രിയുടെ ഓഫിസിലെത്തിയ വ്യവസായി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നോട്ട് നിരോധനം മൂലം നഷ്ടത്തിലായ വാഹന വ്യവസായി പ്രകാശ് പാണ്ഡയാണ് വിഷം കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞു വീണത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയുന്നില്ലെന്നും കടാശ്വാസം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രകാശ് ബിജെപി പ്രസിഡന്റ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ധന മന്ത്രി എന്നിവര്‍ക്ക് കത്തയച്ചിരുന്നു.എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ലെന്നും കൃഷി മന്ത്രിയുടെ ഓഫിസ് വൃത്തങ്ങല്‍ പറയുന്നു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT