ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബേറ്
BY midhuna mi.ptk21 March 2018 8:45 AM GMT
X
midhuna mi.ptk21 March 2018 8:45 AM GMT
ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബേറ്. ബിജെപി ജില്ലാ പ്രസിഡന്റ് സി ആര് നന്ദകുമാറിന്റെ വീടിന് നേരെയാണ് ബുധനാഴ്ച പുലര്‍ച്ചെ ബോംബേറുണ്ടായത്. മസാകലിപാളയം റോഡിലെ രാമലക്ഷ്മി നഗറിലെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറ് ഭാഗികമായി തകര്‍ന്നു.
നന്ദകുമാറിന്റെ പരാതയില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാറില്‍ ഇന്ധനമൊഴിച്ചശേഷം പിന്നീട് ബോംബെറിയുകായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ അഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ കെ പെരിയയ്യ പറഞ്ഞു. അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും എത്രയും വേഗം പ്രതികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് ഏഴിന് വികെകെ മേനോന് റോഡിലെ ബിജെപിയുടെ ജില്ലാ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് തന്റെ വീടിന് നേരെയുണ്ടായ ബോംബേറെന്ന് നന്ദകുമാര്‍ ആരോപിച്ചു.

Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT