ബിജെപി എംഎല്‍എയുടെ മകളുടെ വിവാഹ ക്ഷണക്കത്തില്‍ സര്‍ക്കാര്‍ ലോഗോ
BY Jesla JSL10 Jan 2018 11:16 AM GMT
X
Jesla JSL10 Jan 2018 11:16 AM GMT
ന്യൂ ഡല്‍ഹി: ബിജെപി എല്‍എയുടെ മകളുടെ വിവാഹക്ഷണക്കത്തില്‍ സര്‍ക്കാര്‍ ലോഗോ. ഹരിദ്വാറിലെ ജവല്‍പൂര്‍ എംഎല്‍എയായ സുരേഷ് റാത്തോറാണ് ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ മുദ്ര ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയത്.
ക്ഷണക്കതത്തില്‍ സര്‍ക്കാര്‍ ലോഗോ കൊടുത്തത് വിവാദമായതോടെ തന്റെ നടപടിയെ ന്യായീകരിച്ച് റാത്തോര്‍ രംഗത്തുവന്നു. താന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നും, താന്‍ സര്‍ക്കാറിന്റെ ഭാഗമാണെന്നും അതിനാല്‍ ക്രിമിനല്‍ കുറ്റമല്ലെന്നും എംഎല്‍എ പ്രതികരിച്ചു. ' ഞാനൊരു പാവപ്പെട്ട പെണ്‍കുട്ടിയെ മകളെപോലെ കണ്ട് വിവാഹം കഴിപ്പിച്ചു. എന്തുകൊണ്ട് ആളുകള്‍ അതൊന്നും കണ്ടില്ല. ഞാന്‍ സര്‍ക്കാറിന്റെ ഭാഗമാണ്. അതിനാല്‍ ഞാന്‍ ലോഗോ ക്ഷണക്കത്തില്‍ ഉപയോഗിച്ചു. ഇതില്‍ എന്താണ് തെറ്റ്. ഇങ്ങനെ പലരും ചെയ്തിട്ടുണ്ട്.' എന്നാണ് എംഎല്‍എ സംഭവത്തെകുറിച്ച് വിശദീകരിച്ചത്.

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT