ബിജെപിയെ ഞെട്ടിച്ച് ശിവസേന; അന്തരിച്ച ബിജെപി എംപിയുടെ മകനെ സ്ഥാനാര്‍ത്ഥിയാക്കി
BY midhuna mi.ptk8 May 2018 8:35 AM GMT
X
midhuna mi.ptk8 May 2018 8:35 AM GMT
മുംബൈ: മഹരാഷ്ട്രയില്‍ ബിജെപിയെ ഞെട്ടിച്ച് ശിവസേന. മഹരാഷ്ട്ര ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച ബിജെപി എംപിയുടെ മകനെ ശിവസേന സ്ഥാനാര്‍ത്ഥിയാക്കി. ബിജെപി എംപിയായിരുന്ന ചിന്താമണ്‍ വനഗയുടെ നിര്യാണത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. ഈ സീറ്റില്‍ അദ്ദേഹത്തിന്റെ മകനായ ശ്രീനിവാസ വനഗയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയാണ് ശിവസേന ബിജെപിയുമായി തുറന്ന പോരിന് ഇറങ്ങിയിരിക്കുന്നത്. വനഗയുടെ കുടുംബം ഒന്നാകെ ശിവസേനയില്‍ ചേര്‍ന്നു.ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നതും ശ്രീനിവാസ വനഗയെ തന്നെയായിരുന്നു. ഈ മാസം 28നാണ് തിരഞ്ഞെടുപ്പ്. ചൊവ്വാഴ്ച അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT