ബിജെപിയുടെ പരാതിയില്‍ ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തു
BY midhuna mi.ptk7 April 2018 7:50 AM GMT
X
midhuna mi.ptk7 April 2018 7:50 AM GMT
ബംഗളൂരു: ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തു. കര്‍ണാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലി അലങ്കോലപ്പെടുത്താന്‍ ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നല്കിയ പരാതിയിലാണ് കേസെടുത്തത്.ചിത്രദുര്‍ഗ പോലീസാണ് ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തത്. യുവാക്കള്‍ക്ക് തൊഴില്‍ ന്ല്കാമെന്ന പ്രഖ്യാപനം എന്തായെന്ന് ചോദിച്ച് യുവാക്കള്‍ മോദിയുടെ റാലിയില്‍ കസേരകള്‍ എടുത്തെറിയണമെന്നും അലങ്കോലപ്പെടുത്തണമെന്നും ജിഗ്നേഷ് പറഞ്ഞിരുന്നു. ഇതുചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT