ബിജെപിയുടെ ഇരട്ടത്താപ്പ് ജനത്തിനറിയാം: വി എസ്
BY kasim kzm29 Oct 2018 3:46 AM GMT
kasim kzm29 Oct 2018 3:46 AM GMT
തിരുവനന്തപുരം: വര്‍ഗീയ വാചകക്കസര്‍ത്തുകളിലൂടെ കൈയടി നേടാനാണ് അമിത് ഷായുടെ ശ്രമമെന്ന് വി എസ് അച്യുതാനന്ദന്‍.
ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന് നിലപാടെടുക്കുന്നതും കേരളത്തില്‍ വരുമ്പോള്‍ സ്ത്രീപ്രവേശനത്തിനെതിരേ സമരത്തിന് ആഹ്വാനം ചെയ്യുന്നതും ബിജെപിയുടെ ഇരട്ടത്താപ്പാണ്.
ഇതു കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് അമിത് ഷാ മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Next Story
RELATED STORIES
ഗസയിലേത് വംശഹത്യയെന്ന് റിപോര്‍ട്ട് നല്കിയ യുഎന്‍ ഉപദേശകയ്ക്ക് ഭീഷണി
28 March 2024 2:16 PM GMTബദ്ര് നമ്മോട് പറയുന്നത്|റമദാന് വിചാരം എപ്പിസോഡ് 18
28 March 2024 6:38 AM GMTമെസിയുടെ ഗോള്വേട്ടയ്ക്കടുത്ത് സുനില്‍ ഛേത്രി
27 March 2024 2:40 PM GMTഒഡീഷയില്‍ മസ്ജിദിനു നേരെ ബോംബേറ്
27 March 2024 8:48 AM GMTകുടുംബ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുക|റമദാന് വിചാരം എപ്പിസോഡ്...
27 March 2024 6:02 AM GMTപള്ളി മതിലുകളില്‍ 'ജയ് ശ്രീറാം' എഴുതി ഹോളിയുടെ മറവിലും...
26 March 2024 12:24 PM GMT