ബിജെപിക്കെതിരേ കോണ്‍ഗ്രസിന്റെ മെഗാ യുപി ഡീല്‍: എസ്പിയും ആര്‍എല്‍ഡിയും ബിഎസ്പിയും കൈകോര്‍ക്കും
BY sruthi srt31 July 2018 4:47 AM GMT
X
sruthi srt31 July 2018 4:47 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ മെഗാ യുപി ഡീല്‍. കോണ്‍ഗ്രസും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും ആര്‍എല്‍ഡി നേതാവ് അജിത് സിങ്,മായാവതി എന്നിവരാണ് ഒരുമിച്ച് നില്ക്കാന് തീരുമാനിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അടുത്ത വര്‍ഷം യുപിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സഖ്യം വരുന്നത്.80 ലോക്സഭാ സീറ്റുള്ള യുപിയില്‍ ബിഎസ്പിക്ക് കൂടുതല്‍ സീറ്റ് നല്‍കാനാണ് ധാരണ.
കോണ്‍ഗ്രസിന് 10 സീറ്റില്‍ അധികം നല്‍കാനാവില്ലെന്നും മറ്റ് പാര്‍ട്ടികള്‍ പറയുന്നു. 32 സീറ്റില്‍ സമാജ്വാദി പാര്‍ട്ടി മല്‍സരിക്കും. 3 സീറ്റുകള്‍ ആര്‍എല്‍ഡിക്ക് നല്‍കും.പരസ്പരം കലഹിച്ച് ബിജെപി അതില്‍ നിന്ന് ലാഭം ഉണ്ടാക്കുന്ന സ്ഥിതി ഒഴിവാക്കാനാണ് നീക്കമെന്നും നേതാക്കള്‍ പ്രതികരിച്ചു. സീറ്റ് വിഭജനം പ്രശ്നമാണെങ്കിലും ഒന്നിച്ചു നില്ക്കാന് തന്നെയാണ് പാര്‍ട്ടികളുടെ തീരുമാനം.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT