Flash News

ബിഎസ് യെദ്യൂരപ്പയ്ക്ക് ജയം

ബിഎസ് യെദ്യൂരപ്പയ്ക്ക് ജയം
X
ബംഗളൂരു: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പയ്ക്ക് വ്യക്തമായ ലീഡോടെ ജയം. ശിക്കാരിപുരിയില്‍ ജനവിധി തേടുന്ന യെദ്യൂരപ്പ തുടക്കംമുതല്‍ തന്നെ മുന്നിലായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെബി മലതേഷിനെ 3420 സീറ്റുകള്‍ക്ക് പിന്നിലാക്കിയാണ് യെദ്യൂരപ്പ മുന്നേറിയത്.



കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ബിജെപി വ്യക്തമായ ലീഡോടെ മുന്നേറുമ്പോള്‍ പാര്‍ട്ടിയ്ക്ക് ഇരട്ടി നേട്ടമാവുകയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യെദ്യൂരപ്പയുടെ ജയം.
Next Story

RELATED STORIES

Share it