ബാലികയെ ബലാല്‍സംഗം ചെയ്ത ആളെ തല്ലിക്കൊന്നു
BY kasim kzm1 April 2018 2:10 AM GMT
kasim kzm1 April 2018 2:10 AM GMT
ഗാസിയാബാദ്: എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത അയല്‍വാസിയെ നാട്ടുകാരും ബന്ധുക്കളും തല്ലിക്കൊന്നു. ജിതേന്ദ്ര എന്ന ആളാണ് കൊല്ലപ്പെട്ടത്. മത ചടങ്ങില്‍ പങ്കെടുക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയിരുന്നു. തിരിച്ചുവരുന്ന വഴി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ജിതേന്ദ്രയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

Next Story
RELATED STORIES
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMTരണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ച 60കാരിയെ സഹോദരന് കൊന്ന്...
22 April 2024 12:14 PM GMTതൃശൂര്‍ കാരിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക്...
22 April 2024 7:07 AM GMTദീനിയാത്ത്; മദ്റസ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു
21 April 2024 3:06 PM GMTആദിവാസി പെണ്‍കുട്ടി വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
21 April 2024 5:39 AM GMT