ബാബര്‍ അസം ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പുറത്ത്
BY vishnu vis26 May 2018 3:00 PM GMT
X
vishnu vis26 May 2018 3:00 PM GMT
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്താന് ടീമില്‍ നിന്നും ബാബര്‍ അസം പുറത്ത്. ലോര്‍ഡ്സില്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റ് മല്‍സരത്തിനിടെയാണ് ബാബറിന് പരിക്കേറ്റത്. 68 റണ്‍സ് നേടി ബാറ്റിങ് തുടരനവേ ബെന്‍ സ്റ്റോക്സില്‍ പന്തില്‍ ബാബറിന് പരിക്കേല്‍ക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ബാബറിന് നാല് ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപോര്‍ട്ടുകളുള്ളത്. ഇതോടെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര താരത്തിന് നഷ്ടമാവുമെന്നുറപ്പായി.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT