ബാങ്ക് വാന്‍ ആക്രമിച്ച് 1.33 കോടി കവര്‍ന്നു
BY fousiya sidheek3 May 2017 2:25 AM GMT
fousiya sidheek3 May 2017 2:25 AM GMT
പാട്യാല: സ്വകാര്യ ബാങ്കിന്റെ വാഹനത്തില്‍നിന്ന് സായുധസംഘം പട്ടാപ്പകല്‍ 1.33 കോടി രൂപ കവര്‍ന്നു. പഞ്ചാബിലെ രാജ്പുര പട്ടണത്തിലാണ് സംഭവം. സ്‌കോര്‍പിയോ വാഹനത്തിലെത്തിയ ഏഴംഗസംഘം വാന്‍ ഡ്രൈവറെ വെടിവച്ചു പരിക്കേല്‍പ്പിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. ചണ്ഡീഗഡില്‍നിന്ന് ബാനൂരിലും രാജ്പുരയിലുമുള്ള ബാങ്കിന്റെ വിവിധ ശാഖകളില്‍ വിതരണം ചെയ്യാനുള്ളതായിരുന്നു പണം. കുറേ ദൂരം വാഹനത്തെ പിന്തുടര്‍ന്നശേഷം ഹൈവേയില്‍ വച്ച് തടഞ്ഞുനിര്‍ത്തിയായിരുന്നു കവര്‍ച്ച. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT