ബസ്സ് തട്ടി മരിച്ചു
BY ajay G.A.G23 Jun 2017 5:47 PM GMT
X
ajay G.A.G23 Jun 2017 5:47 PM GMT
മുട്ടിപ്പാലം : മുട്ടിപ്പാലം സ്വദേശി പരേതനായ ഔലിയ വീട്ടില്‍ ഫസലുവിന്റെ മകന് ഇബ്രാഹീം (64) മുട്ടിപ്പാലം നമസ്കാര പള്ളിയില്‍ നിന്നും നമസ്കരിച്ച് വീട്ടിലേക്ക് പോകവേ സ്വകാര്യ ബസ്സ് തട്ടി മരിച്ചു. മുട്ടിപ്പാലത്ത് വീടുപണിക്ക് ആവശ്യമായ പണി സാധനങ്ങള്‍ വാടകക്ക് കൊടുക്കുന്ന ജോലിയായിരുന്നു. ഭാര്യ ഫിറോസിയ, മക്കള്‍ മുഹ്സിന്, മുനവ്വര്‍, മുന്‍ഷിദ്, മുബഷീര്‍
കബറടക്കം നാളെ ഉച്ചക്ക് 12 മണിക്ക് മുട്ടിപ്പാലം പാറമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT