ബസ്സുകളില്‍ കാമറ: മനുഷ്യാവകാശ കമ്മീഷന് അഭിപ്രായമാരാഞ്ഞു
BY kasim kzm21 Jun 2018 3:04 AM GMT
kasim kzm21 Jun 2018 3:04 AM GMT
കൊച്ചി: ബസ്സുകളില്‍ പോക്കറ്റടിയും സ്ത്രീകളോടുള്ള മോശം പെരുമാറ്റവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ സിസിടിവി സ്ഥാപിക്കുന്ന കാര്യത്തില്‍ ഗതാഗഗത കമ്മീഷണര്‍ ഒരുമാസത്തിനകം അഭിപ്രായം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കൊച്ചിയില്‍ ഓടുന്ന സ്വകാര്യ ബസ്സുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സി ജെ കുഞ്ഞുകുഞ്ഞ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ബസ്സുകളുടെ കാര്യം പരിഗണിച്ചത്.
കൊച്ചിയില്‍ ഓടുന്ന സ്വകാര്യ ബസ്സുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സി ജെ കുഞ്ഞുകുഞ്ഞ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ബസ്സുകളുടെ കാര്യം പരിഗണിച്ചത്.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT