ബഷീര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
BY fousiya sidheek26 May 2017 5:45 AM GMT
fousiya sidheek26 May 2017 5:45 AM GMT
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്്മരണ വേദിയുടെ ബഷീര്‍ പുരസ്കാരങ്ങള്‍ക്ക് ചലച്ചിത്രനടന്‍ മാമുക്കോയ, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സാഹിത്യകാരന് ശത്രുഘ്്നന്‍, കഥാകൃത്ത് ഡോ. പി സജീവ്കുമാര്‍ തൃശൂര്‍ (കഥാസമാഹാരം: കോപ്പന്‍ഹേഗനും മഹാഗണി മരങ്ങളും) എന്നിവരെ തിരഞ്ഞെടുത്തു.പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്കാരം. ജൂലൈ ഒന്നിന് വൈകിട്ട് നാലിന് അളകാപുരിയില്‍ പുരുഷന് കടലുണ്ടി എംഎല്‍എ, ചലച്ചിത്ര നിര്‍മ്മാതാവ് പി വി ഗംഗാധരന്, ഷാഹ്്ന ബഷീര്‍, അനീസ് ബഷീര്‍ എന്നിവര്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ റഹീം പൂവാട്ടുപറമ്പ് അറിയിച്ചു.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT