ബംഗളൂരു എഫ്സി ഉത്തര കൊറിയന്‍ ക്ലബ്ബിനെതിരേ
BY fousiya sidheek7 Jun 2017 3:33 AM GMT
fousiya sidheek7 Jun 2017 3:33 AM GMT
ക്വാലാലംപൂര്‍: ഇന്ത്യന്‍ ലീഗ് ക്ലബ്ബ് ബംഗളൂരു എഫ്സി ഉത്തര കൊറിയന്‍ ക്ലബ്ബായ ഏപ്രില്‍ 25 സ്പോര്‍ട്സ് ക്ലബ്ബിനെ നേരിടും. എഎഫ്സി കപ്പ് ഇന്റര്‍സോണല്‍ സെമിഫൈനലിലാണ് ബംഗളൂരു- ഏപ്രില്‍ 25 എസ്സി പോരാട്ടം. ക്വാലാലംപൂരില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെയാണ് ബംഗളൂരുവിന്റെ എതിരാളികളെ നിര്‍ണയിച്ചത്. ഇരുപാദങ്ങളിലായാണ് മല്‍സരം. ആഗ്സത് 23ന് ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തില്‍ ആദ്യപാദം നടക്കും. സപ്തംബര്‍ 13ന് പ്യോങ്യാങിലെ മെയ്ഡേ സ്റ്റേഡിയത്തിലാണ് റിട്ടേണ്‍ ലെഗ്. ഈസ്റ്റ് സോണ്‍ ഗ്രൂപ്പില്‍ നിന്നാണ് ബംഗളൂരു പ്ലേഓഫില്‍ പ്രവേശിച്ചത്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT