ബംഗളൂരുവിന്റെ തട്ടകത്തില്‍ വിജയം പിടിച്ച് ജംഷഡ്പൂര്‍
BY vishnu vis21 Dec 2017 6:30 PM GMT
X
vishnu vis21 Dec 2017 6:30 PM GMT
ബംഗളൂരു: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ബംഗളൂരുവിനെ വീഴ്ത്തി ജംഷഡ്പൂര്‍. ബംഗളൂരുവിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ 90ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ വലയിലാക്കി ഗോണ്‍കാല്‍വസാണ് ജംഷഡ്പൂരിന് വിജയം സമ്മാനിച്ചത്. ജയത്തോടെ ഒമ്പത് പോയിന്റുമായി ജംഷഡ്പൂര്‍ ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 12 പോയിന്റുകളുള്ള ബംഗളൂരു രണ്ടാം സ്ഥാനത്താണുള്ളത്.
മല്‍സരത്തില്‍ കളിച്ചത് ബംഗളൂരുവാണെങ്കിലും ഭാഗ്യം ജംഷഡ്പൂരിനൊപ്പമായിരുന്നു. 10ഓളം തവണ ബംഗളൂരു പന്തുമായി ജംഷഡ്പൂര്‍ ഗോള്‍ മുഖത്തേക്കെത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. തോറ്റെങ്കിലും ബംഗളൂരുവിനായി കളംനിറഞ്ഞ് കളിച്ച മിക്കുവാണ് കളിയിലെ താരം.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT