ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ ഒരേ ഫോണില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ സപ്പോര്‍ട്ടു ചെയ്യും
BY ajay G.A.G12 Feb 2016 9:45 AM GMT
X
ajay G.A.G12 Feb 2016 9:45 AM GMT
ന്യൂഡല്‍ഹി : ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ ആപ് ഇനിമുതല്‍ ഒരേ ഫോണില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ സപ്പോര്‍ട്ടു ചെയ്യും. സ്മാര്‍ട്ട് ഫോണിലെ യൂസറുടെ ഡിഫോള്‍ട്ട് മെസേജിങ് ആപ്പിന് പകരം നില്‍ക്കാന്‍ മെസഞ്ചറിന് സാധിക്കുമോ എന്ന് പരിശോധിച്ചു വരികയാണെന്നും ഫെയ്‌സ്ബുക്ക്് അറിയിച്ചു.
കൂടുതല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണ്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാന്‍ കൊടുക്കാറുണ്ട് എന്ന് തിരിച്ചറിഞ്ഞാണ് ഒന്നിലേറെ അക്കൗണ്ടുകള്‍ സപ്പോര്‍ട്ടു ചെയ്യാന്‍ ഫേസ്ബുക്ക് മെസഞ്ചര്‍ സൗകര്യമൊരുക്കുന്നത്്. എസ് എംഎസും മെസഞ്ചറും ഒരിടത്തുതന്നെ ഉപയോഗിക്കാനുള്ള സംവിധാനത്തെക്കുറിച്ചുള്ള ചിന്തകളാണ് മെസഞ്ചറിനെ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT