ഫാസ്റ്റ് ഫുഡ് കട തകര്‍ത്ത സംഭവം: ഒളിവില്‍ പോയവരെ കണ്ടെത്തണം- കേരളാ കോണ്‍ഗ്രസ്
BY kasim kzm19 Dec 2017 2:37 AM GMT
kasim kzm19 Dec 2017 2:37 AM GMT
പേരാമ്പ്ര : ചെമ്പനോടയില്‍ ഫാസ്റ്റ്ഫുഡ് കടതകര്‍ത്ത കേസില്‍ പോലീസ് അന്വേഷണം മുറുകിയപ്പോള്‍ ഒളിവില്‍ പോയവരെ കണ്ടെത്താന്‍ പോലീസ് തയാറാകണമെന്നു കേരളാ കോണ്‍ഗ്രസ് (ജേക്കബ്ബ്) ചെമ്പനോട മണ്ഡലം യോഗം ആവശ്യപ്പെട്ടു. കട ആക്രമിച്ചവരെ ഉടമ തിരിച്ചറിഞതായി മൊഴി നല്‍കിയിട്ടും പോലീസ് ഒളിച്ചുകളി നടത്തി പ്രതികള്‍ക്കു രക്ഷപെടാന്‍ പഴുതൂ ണ്ടാക്കുകയാണെന്നു കേരളാ കോണ്‍ഗ്രസ് ആരോപിച്ചു.പ്രതികളെ രക്ഷിച്ചു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന നീക്കത്തിനു പോലീസ് സഹായ നിലപാട് സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു.യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി നവീന്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സീസ് പൈനാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജിറ്റോ സ്‌കറിയ, ജോബി മാത്യു, അബിന്‍ ജോസ് സംസാരിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT