ഫാഷിസത്തിനെതിരേകെ എസ്വൈഎഫ് ബൈക്ക് റാലി തുടങ്ങി
BY fousiya sidheek9 May 2017 3:58 AM GMT
fousiya sidheek9 May 2017 3:58 AM GMT
കാസര്‍കോട്: ഫാഷിസത്തിനെതിരേ യുവശക്തി, കാംപസുകളില്‍ സൗഹൃദ സമാധാനം എന്നീ പ്രമേയങ്ങളില്‍ കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന് (കെഎസ്വൈഎഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ കുര്യന്, പ്രസിഡന്റ് എം വി ജയലാല്‍ എന്നിവര്‍ നയിക്കുന്ന ബൈക്ക് റാലി കാസര്‍കോട് ആരംഭിച്ചു. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, ടി കെ വിനോദ്, നാഷണല്‍ അബ്ദുല്ല, വി കെ രവീന്ദ്രന്, വി കമ്മാരന്, കെ എ കുര്യന്, എം വി ജയലാല്‍ സംബന്ധിച്ചു. ജാഥ 13ന് സമാപിക്കും.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT