പ്രസിഡന്റാവാന്‍ പ്ലാറ്റിനി യോഗ്യനല്ല: പ്രിന്‍സ് അലി
X
അമ്മാന്: ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മിഷയേല്‍ പ്ലാറ്റിനി യോഗ്യനല്ലെന്നു ജോര്‍ദാന്‍ രാജകുമാരന് അലി ബിന്‍ അല്‍ ഹുസയ്ന്‍ അഭിപ്രായപ്പെട്ടു. കരുത്തുറ്റ സ്വതന്ത്രനായ ഒരാളായിരിക്കണം പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടതെന്നും അലി പറഞ്ഞു.
യുവേഫ പ്രസിഡന്റായ പ്ലാറ്റിനി ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കു താന്‍ മല്‍സരിക്കുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തേ ഫിഫ പ്രസിഡന്റാവാന്‍ മല്‍സരിച്ച ജോര്‍ദാന്‍ രാജകുമാരന് സെപ് ബ്ലാറ്ററോട് പരാജയപ്പെട്ടിരുന്നു.

Next Story
RELATED STORIES
വെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMT