പ്രവാസി ചിട്ടി: ആശങ്കകള്‍ അവശേഷിക്കുന്നു- രമേശ് ചെന്നിത്തല
BY kasim kzm19 July 2018 3:23 AM GMT
kasim kzm19 July 2018 3:23 AM GMT
തിരുവനന്തപുരം: പ്രവാസി ചിട്ടിയുടെ ആശങ്കകള്‍ അവശേഷിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ ധനകാര്യമന്ത്രി കെ എം മാണി ചൂണ്ടിക്കാണിച്ച സംശയങ്ങള്‍ക്ക് വസ്തുനിഷ്ഠമായി മറുപടി നല്‍കാന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര ചിട്ടിനിയമത്തിന്റെയും കേരള ചിട്ടി നിയമത്തിന്റെയും വ്യവസ്ഥകള്‍ക്കനുസരിച്ചേ ഈ ചിട്ടിയും നടത്താനാവൂ.
പ്രവാസി ചിട്ടിയില്‍ ഇവയില്‍ പലതും ലംഘിക്കപ്പെട്ടതാണ് ആശങ്കയ്ക്കു കാരണം. എല്ലാം നിയമാനുസൃതമാണെന്നു ഐസക് പറയുമ്പോഴും സെക്യൂരിറ്റിയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു. ആശങ്കകള്‍ പരിഹരിക്കപ്പെടണം അതല്ലെങ്കില്‍ കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകരുമെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT