പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചു
BY ajay G.A.G21 Jun 2018 4:56 PM GMT
X
ajay G.A.G21 Jun 2018 4:56 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നിഷേധിച്ചു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം അനുമതി തേടിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രിയുടെ ഓഫീസ്അനുമതി നിഷേധിക്കുകയായിരുന്നു. ഈ വിഷയത്തില്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനുമായി വേണമെങ്കില്‍ ചര്‍ച്ച നടത്താമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയന് മോദി സന്ദര്‍ശാനുമതി നിഷേധിച്ചത്.
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT