പ്രതിഷേധ റാലി സംഘടിപ്പിച്ചു
BY kasim kzm21 April 2018 4:45 AM GMT
kasim kzm21 April 2018 4:45 AM GMT
പള്ളിപ്പുറം: കശ്മീരിലെ കഠ്വയില് പീഡനത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പള്ളിപ്പുറം മേഖല സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി റാലി സംഘടിപ്പിച്ചു. കാരക്കുത്ത് നിന്നു ആരംഭിച്ച് പാലത്തറ ഗൗറ്റില് സമാപിച്ചു. സമാപന സംഗമത്തില്‍ എസ്വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ മുഹമ്മദ്കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. പി പി ഇബ്റാഹിം ഫൈസി സംസാരിച്ചു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT