പ്രകൃതിക്ഷോഭം : 15 പേര് മരണം
BY fousiya sidheek10 May 2017 3:08 AM GMT
fousiya sidheek10 May 2017 3:08 AM GMT
പട്ന: പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ബിഹാറില്‍ ചൊവ്വാഴ്ച 15 പേര് മരിച്ചു. ശക്തമായ മഴയിലും കൊടുംകാറ്റിലും വിളകള്‍ നശിച്ചു. വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. 11 ജില്ലകളില്‍ മഴനാശം വിതച്ചു. ഔറംഗാബാദ്, മധുബാനി, ബെഗുസരായ്, ലഖിസരാറയ് തുടങ്ങിയ ജില്ലകളില്‍ രണ്ടുപേര്‍ വീതവും പട്ന, നളന്ദ, പൂര്‍ണിയ, ദര്‍ഭംഗ, സുപൗള്‍, അരാരിയ്യ, മംഗര്‍ തുടങ്ങിയ ജില്ലകളില്‍ ഓരോ ആള്‍വീതവും മരിച്ചു. മരിച്ചവരുടെ കുടുബത്തിന് നാലുലക്ഷം വീതം സഹായം നല്കാന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT