പോലിസില്‍ വീണ്ടും അഴിച്ചുപണി : എഡിജിപി അനില്‍ കാന്ത് വിജിലന്‍സില്‍ ; ടോമിന്‍ തച്ചങ്കരി പോലിസ് ആസ്ഥാനത്ത്
BY fousiya sidheek5 May 2017 2:11 AM GMT
fousiya sidheek5 May 2017 2:11 AM GMT
തിരുവനന്തപുരം: ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു വീണ്ടും സ്ഥാനമാറ്റം. എഡിജിപിമാരായ ടോമിന്‍ ജെ തച്ചങ്കരിയെ പോലിസ് ആസ്ഥാനത്തും അനില്‍ കാന്തിനെ വിജിലന്‍സിലും നിയമിച്ചു. അനില്‍ കാന്തിനെ പോലിസ് ആസ്ഥാനത്തുനിന്ന് മാറ്റിയാണ് വിജിലന്‍സില്‍ എത്തിച്ചത്. ബല്‍റാം കുമാര്‍ ഉപാധ്യായയെ പോലിസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. എറണാകുളം റേഞ്ച് ഐജി പി വിജയന് കോസ്റ്റല്‍ പോലിസിന്റെ അധികച്ചുമതല കൂടി നല്‍കി. പോലിസ് ആസ്ഥാനത്ത് ഡിഐജി ആയിരുന്ന കെ ഷഫീന്‍ അഹമ്മദിനെ ഡിഐജി (എപി ബറ്റാലിയന്‍സ്) ആയും പോലിസ് ആസ്ഥാനത്തെ എസ്പി ആയിരുന്ന കല്‍രാജ് മഹേഷ് കുമാറിനെ തിരുവനന്തപുരം റെയില്‍വേ പോലിസ് എസ്പിയായും നിയമിച്ചു. തിരുവനന്തപുരത്തെ പോലിസ് ആസ്ഥാനത്ത് ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഷബീറിനെ തിരുവനന്തപുരം സിബിസിഐഡി എസ്പിയായും കോസ്റ്റല്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് േപാലിസ് ഹരിശങ്കറിനെ പോലിസ് ആസ്ഥാനത്തേക്കും മാറ്റിനിയമിച്ചു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT