പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെവിട്ടു
BY kasim kzm20 Sep 2018 3:30 AM GMT
kasim kzm20 Sep 2018 3:30 AM GMT
തൃശൂര്‍: പ്രവാചകനിന്ദ നടത്തിയ അധ്യാപകന് ആക്രമിക്കപ്പെട്ടതില്‍ പോപുലര്‍ ഫ്രണ്ട് ഓഫിസുകള്‍ റെയ്ഡ് നടത്തിയ പോലിസ് നടപടിക്കെതിരേ കുന്നംകുളത്ത് പ്രതിഷേധപ്രകടനം നടത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 13 പേരെ കുന്നംകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി സരിത രവീന്ദ്രന് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. ഇതേവിഷയത്തില്‍ രാഷ്ട്രീയ സമ്മര്‍ദംമൂലം എടുത്ത 3 കേസുകളില്‍ മൂന്നാമത്തെ കേസാണ് തെളിവില്ലാതെ വെറുതെവിടുന്നത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. രാജീവ് ഹാജരായി.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT