പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
BY kasim kzm14 April 2018 4:10 AM GMT
kasim kzm14 April 2018 4:10 AM GMT
തിരൂര്‍: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ .അവര്‍ നമ്മേ തേടിയെത്തും മുന്‍പ് എന്ന പോപുലര്‍ ഫ്രണ്ട് കാംപയിന്റെ ഭാഗമായി തിരൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍. തിരൂര്‍ ഏരിയാ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം സി വി നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. സി പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെയും മഹല്ലുകളേയും പ്രതിനിധീകരിച്ച് പി പി അബ്ദുറഹിമാന്‍, പി എ ബാവ, മജീദ് മാടംപ്പാട്ട്, അഡ്വ. അഹമ്മദ്, സി വി ബഷീര്‍ പറമ്പാട്ട് ഹസ്ബുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു സംസാരിച്ചു. പി മുസ്തഫ പ്രമേയം അവതരിപ്പിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT