പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്
BY kasim kzm9 April 2018 4:35 AM GMT
kasim kzm9 April 2018 4:35 AM GMT
പാപ്പിനിശ്ശേരി: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.
രാജരാജന് ഓഡിറ്റോറിയത്തില്‍ വളപട്ടണം ഡിവിഷന് സെക്രട്ടറി എം വി ജാബിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എം നസീര്‍ വിഷയം അവതരിപ്പിച്ചു.
കെ പി ഷാജര്‍, ഏരിയ പ്രസിഡന്റ് വി കെ മഹറൂഫ്, സെക്രട്ടറി പി എം അന്‍വര്‍ സംസാരിച്ചു.

Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT