പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്
BY kasim kzm18 April 2018 3:42 AM GMT
kasim kzm18 April 2018 3:42 AM GMT
പൂവ്വാട്ടുപറമ്പ്: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പേരില്‍ പോപുലര്‍ ഫ്രണ്ട് ദേശവ്യഭാഗകമായി നടത്തുന്ന കാംപയിനിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് പൂവാട്ടുപറമ്പ് ഏരിയ എരഞ്ഞിക്കല്‍ താഴം പി പി ഹാളില്‍ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. അന്‍സാര്‍ അധ്യക്ഷം വഹിച്ചു. റിയാസ് ആണോറ, റഫീഖ് കുറ്റിക്കാട്ടൂര്‍, റഷീദ്— കുറ്റിക്കാട്ടൂര്‍, ബഷീര്‍, പി ടി അബ്ദുറഹ്മാന് മുസ്—ലിയാര്‍(നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്).അസീസ്, അഹമ്മദ് കുട്ടി സംസാരിച്ചു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT