പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്
BY kasim kzm17 April 2018 4:26 AM GMT
kasim kzm17 April 2018 4:26 AM GMT
വെഞ്ഞാറമൂട്: പോപുലര്‍ ഫ്രണ്ട് വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി തേമ്പാമൂട്ടില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന സന്ദേശമുയര്‍ത്തി സംഘടനയുടെ ദേശ വ്യാപകമായുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം നിസാര്‍ കുട്ടി വിഷയാവതരണം നടത്തി. ഏരിയ പ്രസിഡന്റ് ഷാജഹാന്‍ വെഞ്ഞാറമൂട് അധ്യക്ഷത വഹിച്ചു. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി, ഏരിയ സെക്രട്ടറി ഷാന്‍ പുതൂര്‍, പേരുമല റിയാസ്, നസീം തേമ്പാമൂട് സംസാരിച്ചു. ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ഏരിയ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT