palakkad local

പോപുലര്‍ ഫ്രണ്ട് കണ്‍വന്‍ഷന്‍

ഒറ്റപ്പാലം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഷൊര്‍ണ്ണൂര്‍,  ഒറ്റപ്പാലം മേഖലാ കണ്‍വന്‍ഷന്‍ നടത്തി. ഒറ്റപ്പാലത്ത് നടന്ന കണ്‍വന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം മുഖ്യ പ്രഭാഷണം നടത്തി. ഷൊര്‍ണ്ണൂര്‍ ഡിവിഷന്‍ പ്രസിഡന്റ് റസാഖ്, ഒറ്റപ്പാലം ഏരിയാ സെക്രട്ടറി സുബൈര്‍ സംസാരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് നസറുദ്ദീന്‍ എളമരം ഉപഹാരം നല്‍കി
Next Story

RELATED STORIES

Share it