പോക്‌സോ നിയമപ്രകാരം കേസ്
BY kasim kzm21 Jun 2018 3:13 AM GMT
kasim kzm21 Jun 2018 3:13 AM GMT
മാള: കൊറ്റനെല്ലൂര്‍ ശിവഗിരി ശ്രീ ബ്രഹ്മാനന്ദാലയത്തിലെ സ്വാമി ശ്രീനാരായണ ധര്‍മവ്രതനന്‍ എന്ന താമരാക്ഷ(51)നെതിരേ ആളൂര്‍ പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. മൂന്ന് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രതി ഒളിവിലാണ്. മഠത്തിലെ അന്തേവാസികളായ 13, 14, 15 വയസ്സ് വീതം പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ കഴിഞ്ഞ മെയ് മാസം അവസാനം മുതല്‍ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണു പരാതി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്‌ഐ വി വി വിമല്‍ അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT