പൊന്നാനിയില്‍ മദ്രസകഴിഞ്ഞ് പോകുകയായിരുന്ന വിദ്യാര്‍ഥിക്ക് പോലീസിന്റെ മര്‍ദ്ദനം
BY midhuna mi.ptk16 April 2018 8:00 AM GMT
X
midhuna mi.ptk16 April 2018 8:00 AM GMT
പൊന്നാനി:ഹര്‍ത്താല്‍ ദിനത്തില്‍ പോലീസിന്റെ അഴിഞ്ഞാട്ടം. പുതിയിരുത്തിയില്‍ പോലീസിന്റെ അടിയേറ്റ് ഒരു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. പുതിയിരുത്തി സ്വദേശി കരീമിന്റെ മകന് അജ്മലിനാണ് പരിക്കേറ്റത്. പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അജമല്‍.
രണ്ട് പോലീസുകാര്‍ ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു. അജ്മലിന്റെ തലക്കാണ് പരിക്കേറ്റത്.പൊന്നാനി പോലീസ് വന്ന് ജീപ്പില്‍ നിന്ന് ഇറങ്ങി ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. വന്നേരി പോലീസ് നേരത്തെ തന്നെ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ അവര്‍ പ്രകോപനപരമായ നിലപാടൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പൊന്നാനി പോലീസ് വന്നതോടെ ഒരു പ്രകോപനവും കൂടാതെ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT