പൊന്നാനിയിലെ മണല്‍ത്തിട്ട അസ്ഥിരമായ പ്രതിഭാസം ; പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചു.
BY ajay G.A.G17 Sep 2018 11:02 AM GMT
X
ajay G.A.G17 Sep 2018 11:02 AM GMT
മലപ്പുറം : പൊന്നാനി അഴിയില്‍ പുലിമുട്ടിനോട് ചേര്‍ന്ന്‌രൂപപ്പെട്ടിട്ടുള്ള മണല്‍ചാലിലേക്ക് പൊതുജനങ്ങള്‍ ഇറങ്ങുന്നതും സ്ഥലത്തേക്ക് പ്രവേശിക്കുന്നതും ജില്ലാകലക്ടര്‍ നിരോധിച്ചു. തീര്‍ത്തും അസ്ഥിരമായ പ്രതിഭാസമാണിതെന്നും ഏതുസമയവും താഴ്ന്നു പോകാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.
വേലിയേറ്റ സമയത്ത ്വെള്ളം ഉയരുകയും മണല്‍തിട്ട താഴ്ന്നുപോകുകയും ചെയ്യുമ്പോള്‍ കരയില്‍ നിന്നുംകടലിനുള്ളിലേക്ക് നീങ്ങിയവര്‍ക്ക് കരയിലേക്ക് ഓടികയറാനുള്ള സമയം ലഭിക്കാതിരിക്കുകയും അവര്‍ കടലില്‍ താഴ്ന്നുപോകാനും സാദ്ധ്യതയുണ്ട്.
പുലര്‍ച്ചെ അഞ്ചുമണിക്കുംവൈകിട്ട് 5 മണിക്കും ജലവിതാനം വളരെകുറയുന്ന സമയത്താണ് കടലിലേക്ക് കൂടുതല്‍ ദൂരം നടക്കാനാവുക. എന്നാല്‍വേലിയേറ്റസമയത്ത് ഇങ്ങനെ സാഹസത്തിനു മുതിരുന്നത് അപകടംവിളിച്ചുവരുത്തുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT