പൂനെയെ തട്ടകത്തില്‍ വീഴ്ത്തി ബംഗളൂരു
BY vishnu vis14 Dec 2017 5:51 PM GMT
X
vishnu vis14 Dec 2017 5:51 PM GMT
പൂനെ: പൂനയെ അവരുടെ തട്ടകത്തില്‍ തറപറ്റിച്ച് ബംഗളൂരു. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബംഗളൂരുവിന്റെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ബംഗളൂരു രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ പറത്തിയാണ് വിജയം പിടിച്ചെടുത്തത്. ബംഗളൂരുവിന് വേണ്ടി മിക്കു ( 64,78) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സുനില്‍ ഛേത്രി (90)യും ബംഗളൂരുവിന് വേണ്ടി ലക്ഷ്യം കണ്ടു. 35ാം മിനിറ്റില്‍ ആദില്‍ ഖാനാണ് പൂനെയുടെ ആശ്വാസ ഗോള്‍ നേടിയത്. 56ാം മിനിറ്റില്‍ ബല്‍ജിത് സിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതാണ് പൂനെക്ക് തിരിച്ചടിയായത്.
ജയത്തോടെ അഞ്ചു മല്‍സരങ്ങളില്‍ നിന്ന് നാല് വിജയത്തോടെ 12 പോയിന്റ് അക്കൗണ്ടിലാക്കിയ ബംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT