പൂഞ്ഞാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
BY midhuna mi.ptk17 April 2018 10:29 AM GMT
X
midhuna mi.ptk17 April 2018 10:29 AM GMT
ഈരാറ്റുപേട്ട: പൂഞ്ഞാറിനു സമീപം മീനച്ചിലാറ്റില്‍ ഉറവക്കയത്ത് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോട്ടയം ബേക്കര്‍ വിദ്യാപീഠത്തിലെ വിദ്യാര്‍ഥികളാണ് മുങ്ങി മരിച്ചത്. കോട്ടയം സ്വദേശികളായ മുഹമ്മദ് റിയാസ് (17), ക്രിസ്റ്റഫര്‍ എബ്രഹാം (17) എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്ന് 12 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT