Flash News

പുരോഗതിയുണ്ടാവാന്‍ ഹിന്ദി പഠിക്കണം; ഇഗ്ലീഷ് പഠനം രാജ്യത്തെ പിന്നോട്ട് നയിക്കും:വെങ്കയ്യ നായിഡു

പുരോഗതിയുണ്ടാവാന്‍ ഹിന്ദി പഠിക്കണം; ഇഗ്ലീഷ് പഠനം രാജ്യത്തെ പിന്നോട്ട് നയിക്കും:വെങ്കയ്യ നായിഡു
X


ന്യൂഡല്‍ഹി:  രാജ്യത്തിന് പുരോഗതിയുണ്ടാവാന്‍ ഹിന്ദി ഭാഷ പഠിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഹിന്ദിയാണ് നമ്മുടെ മാതൃഭാഷ. ഓരോ ഇന്ത്യക്കാരന്റെയും വ്യക്തിത്വം കൂടിയാണത്. അതില്‍ നാം അഭിമാനം കൊള്ളണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
അതേസമയം, ഇംഗ്ലീഷ് രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ട് നയിക്കുമെന്നും അദ്ദേഹം ആരോപിച്ചു. ഇംഗ്ലീഷ് പഠിക്കുമ്പോള്‍ നമ്മുടെ മനസ് പശ്ചാത്യ ജനങ്ങളുടേതിന് തുല്യമാകും. അത് നമ്മുടെ രാജ്യത്തിന്റെ താല്‍പര്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it