Flash News

പുതുവൈപ്പിന്‍:എഐവൈഎഫിന്റെ ഐജി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

പുതുവൈപ്പിന്‍:എഐവൈഎഫിന്റെ ഐജി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം
X


കൊച്ചി: പുതുവൈപ്പിനിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.
Next Story

RELATED STORIES

Share it