Flash News

പീഡനം: സിപിഎം നേതാവിനെ സസ്‌പെന്റ് ചെയ്തു

പീഡനം: സിപിഎം നേതാവിനെ സസ്‌പെന്റ് ചെയ്തു
X


തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്റ് ചെയ്തു.മംഗലാപുരം ഏരിയ സെക്രട്ടറി വിനോദ് കുമാറിനെയാണ് സിപിഎം സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കാനും പാര്‍ട്ടി തീരുമാനിച്ചു.
തിരുവനന്തപുരം സ്വദേശിയായ യുവതിയെ പോര്‍ച്ചുഗീസ് പാര്‍സ്‌പോര്‍ട്ട് സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസിലാണ് വിനോദിനെ കഴിഞ്ഞ ദിവസം ഒരു ഹോട്ടലില്‍നിന്നു അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it