പി കെ ശശി: നടപടി സംബന്ധിച്ച് അനിശ്ചിതത്വം
BY kasim kzm13 Oct 2018 3:17 AM GMT
kasim kzm13 Oct 2018 3:17 AM GMT
തിരുവനന്തപുരം: പി കെ ശശി എംഎല്‍എക്കെതിരായ സിപിഎം അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് അനിശ്ചിതത്വം. റിപോര്‍ട്ട് ഇന്നലെ സംസ്ഥാന സെക്രേട്ടറിയറ്റ് ചര്‍ച്ച ചെയ്തില്ല. സമാന ആരോപണം നേരിട്ട ഗോപി കോട്ടമുറിക്കലിനെയും പി ശശിയെയും നേരത്തേ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. അതുകൊണ്ടുതന്നെ ശശിയുടെ കാര്യത്തിലും ഈ നിലയ്ക്കുള്ള നടപടിയുണ്ടാവണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം മരവിപ്പിക്കുന്ന നടപടിയിലേക്കു പോയാല്‍ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായേക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. ഇത് ഒഴിവാക്കിക്കൊണ്ടും യുവതിയെ തൃപ്തിപ്പെടുത്തിക്കൊണ്ടുമുള്ള അച്ചടക്ക നടപടിക്കാണ് സിപിഎം ആലോചന.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT