പിസി ജോര്‍ജ് എംഎല്‍എ പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തു
BY sruthi srt18 July 2018 5:41 AM GMT
X
sruthi srt18 July 2018 5:41 AM GMT
കൊച്ചി: ടോള്‍ ചോദിച്ചതിന് പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ പിസി ജോര്‍ജ് എംഎല്‍എ തകര്‍ത്തു. വാഹനം നിര്‍ത്തി പുറത്തിറങ്ങിയാണ് എംഎല്‍എയും സംഘവും ടോള്‍ ബാരിയര്‍ തകര്‍ത്തത്. ശേഷം യാത്ര തുടര്‍ന്നു. ടോള്‍ പ്ലാസ അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എംഎല്‍എമാര്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ബാരിയര്‍ തകര്‍ത്തതെന്ന് പി സി ജോര്‍ജ് പറഞ്ഞു. തന്റെ വാഹനത്തില്‍ എംഎല്‍എ എന്നെഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT