പിതൃത്വത്തില്‍ സംശയം; 17കാരന് രണ്ടുമാസം പ്രായമായ കുഞ്ഞിനെ കൈകൊണ്ട് ഇടിച്ചുകൊന്നു
BY sruthi srt22 April 2018 5:22 AM GMT
X
sruthi srt22 April 2018 5:22 AM GMT
ന്യൂഡല്‍ഹി: കുഞ്ഞിന്റെ അച്ഛന് താനല്ലെന്ന സംശയത്തിന്റെ പേരില്‍ രണ്ടുമാസം പ്രായമായ കുഞ്ഞിനെ 17കാരനായ പിതാവ് ഇടിച്ചുകൊന്നു. മരിക്കും വരെ കുഞ്ഞിനെ കൈകൊണ്ട് ഇടിക്കുകയായിരുന്നു. ഡല്‍ഹിയിലെ മംഗോല്‍പുരിയിലാണ് സംഭവം.കുഞ്ഞിന്റെ അമ്മയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണ്.
ഇവര്‍ പുറത്തുപോയ സമയത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.തിരിച്ചു വന്നപ്പോഴാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടത്.
ഇവര്‍ പുറത്തുപോയ സമയത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.തിരിച്ചു വന്നപ്പോഴാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടത്.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT